മലയാളീ ഹൗസ് – ആദ്യ ഭാഗം

മേയ് 6, 2013

മലയാള മിനിസ്ക്രീനിൽ ഇതാദ്യമായി – ഒരു റിയൽ റിയാലിറ്റി ഷോ !

Video Courtesy: Surya Tv (all rights reserved by Surya Tv)

Advertisements

ദു:ഖത്തിന്റെ പാനപാത്രം

ഏപ്രില്‍ 7, 2013

100 വർഷം തികച്ച ഒരു ഗാനം. കാണുക, ആ ഗാനത്തിന്റെ കഥ.
(കടപ്പാട്: സൂര്യ വാർത്തകൾ)


കെ.കെ.രമക്ക് പറയുവാനുള്ളത്

ജൂണ്‍ 4, 2012

ടി.പി.ചന്ദ്രശേഖരന്റെ വിധവ കെ.കെ.രമ സംസാരിക്കുന്നു.

ഭാഗം 1

ഭാഗം 2


കിരണ്‍ ടിവി അമേരിക്കയില്‍

ഏപ്രില്‍ 5, 2012

Imageആദ്യ മലയാള മ്യൂസിക് ചാനല്‍ കിരണ്‍ ടിവി ഇപ്പോള്‍ അമേരിക്കയില്‍ ഡിഷ് നെറ്റ് വര്‍ക്കില്‍ ലഭ്യമാണ്‌. മലയാളം മെഗാ പാക്കിൽ ചാനൽ നമ്പര്‍ 593 ൽ പ്രത്യേക നിരക്കൊന്നും നൽകാതെ തന്നെ കിരൺ ടിവി ലഭിച്ചുതുടങ്ങിയിരിക്കുന്നു. സൂര്യ ടിവി ഡിഷ് നെറ്റ് വർക്കിൽ പണ്ടേ ലഭ്യമാണ്.


പുതു അറിവുകൾ | ഡോ. അജിത് ജോയ്

മാര്‍ച്ച് 12, 2012

ഡോക്ടർ അജിത് ജോയ്, അനിൽ നമ്പ്യാരുമായി നടത്തിയ വർത്തമാനം. തികച്ചും വിജ്നാനപ്രദമായ ഒരു എപ്പിസോഡ്. കാണുക.


അഴീക്കോട് മനസ്സു തുറന്നപ്പോൾ..

ജനുവരി 31, 2012

തന്റെ ആദ്യകാല പ്രണയത്തെപ്പറ്റി സുകുമാർ അഴീക്കോട് വെളിപ്പെടുത്തിയത് സൂര്യ ടിവിയിലെ വർത്തമാനത്തിലൂടെയാണ്. ഈ എപ്പിസോഡിനെച്ചൊല്ലി അനിൽ നമ്പ്യാർ കുറെ അനാവശ്യ വിമർശനങ്ങൾക്കിരയായി. അവസാനം ടീച്ചർ തന്നെ നേരിട്ട് ആശുപത്രിയിലെത്തി മാഷെ കണ്ടതോടെ മാഷും ടീച്ചറും പങ്കെടുത്ത രണ്ട് എപ്പിസോഡുകളും സത്യമായി.

കാണുക: സുകുമാർ അഴീക്കോട് മനസ്സു തുറക്കുന്നു..

 


പ്രിഥ്വിരാജ് വീണ്ടും….

ജനുവരി 12, 2012

പ്രിഥ്വിരാജുമായി അഭിമുഖം നടത്തുന്നത് ദീപു കരുണാകരൻ. തേജാഭായ് & ഫാമിലിയുടെ സംവിധായകനോട് പ്രിഥ്വിരാജ് പറയുന്നതെന്ത്?
കാണുക…