കൊച്ചു കൂട്ടുകാര്‍ക്ക് അവധിക്കാലം കേമമാക്കുവാന്‍ സൂര്യ ടിവിയില്‍ പ്രത്യേക വിഭവങ്ങളൊരുങ്ങുന്നു! ചുട്ടി ടിവിയിലൂടെ തെന്നിന്ത്യ മുഴുവന്‍ പ്രശസ്തമായ കാര്‍ട്ടൂണ്‍ പരമ്പര ” ഡോറ” മലയാളത്തില്‍ വരികയാണ് . കേവലം വിനോദത്തിനപ്പുറം കുട്ടികള്‍ക്ക് വിജ്ഞാനദായകമായ പല അറിവുകളും പകര്‍ന്നു നല്‍കുന്ന ഡോറ പരമ്പര കുട്ടികളും മുതിര്‍ന്നവരും ഇഷ്ടപ്പെടുന്നു.
ഹലോ മായാവി എന്ന പുതിയ പരമ്പരയാണ് മറ്റൊരിനം. കുട്ടികള്‍ക്ക് ഏറെ ആകര്‍ഷമായ രീതിയില്‍ ഒരുങ്ങുന്ന ഈ പരമ്പര വൈകാതെ ആരംഭിക്കും. ഒപ്പം തന്നെ ഡോറയും !
Posted by ടിവി ഫാന്‍സ് |www.tvfans.tk