കെ.കെ രാജീവ് വീണ്ടും

ജനുവരി 10, 2009

മലയാള മിനിസ്ക്രീന്‍ രംഗത്ത് പ്രശസ്തനായ സംവിധായകന്‍ കെ.കെ.രാജീവ് തന്റെ പുതിയ പരമ്പരയുമായി വരുന്നു. ” മഴയറിയാതെ “. സൂര്യ ടിവിയില്‍ ഉടന്‍ സംപ്രേക്ഷണമാരംഭിക്കുന്ന ഈ പരമ്പരയില്‍ പ്രവീണ, ജയകൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഏറെ പ്രതീക്ഷയോടെയാണ്‌ പ്രേക്ഷകര്‍ ഈ സീരിയലിനെ കാത്തിരിക്കുന്നത്.