ടെലിവിഷന്‍ താരങ്ങള്‍ മല്‍സരാര്‍ത്ഥികളായെത്തിയ ഷോ, തില്ലാന തില്ലാനയുടെ വിജയത്തെതുടര്‍ന്ന് സൂര്യ ടിവിയില്‍ അടുത്തയാഴച മുതല്‍ പുതിയൊരു ഷോ ആരംഭിക്കുകയാണ്. ഡാന്‍സിങ്ങ് സ്റ്റാര്‍സ് – ശനിയാഴ്ചകളില്‍ വൈകീട്ട് ഏഴു മണിക്കാണ് പുതിയ പരിപാടി അവതരിപ്പിക്കപ്പെടുന്നത്.