പ്രിഥ്വിരാജ് വീണ്ടും….

ജനുവരി 12, 2012

പ്രിഥ്വിരാജുമായി അഭിമുഖം നടത്തുന്നത് ദീപു കരുണാകരൻ. തേജാഭായ് & ഫാമിലിയുടെ സംവിധായകനോട് പ്രിഥ്വിരാജ് പറയുന്നതെന്ത്?
കാണുക…


ദൈവവും പാർട്ടിയും – എം.വി.ജയരാജൻ

ജനുവരി 9, 2012

അനിൽ നമ്പ്യാരുടെ ചോദ്യങ്ങൾക്ക് വളരെ സമർത്ഥമായി മറുപടി നൽകുന്ന എം.വി.ജയരാജൻ!

കാണുക..വർത്തമാനം:


അഴീക്കോടും വിലാസിനി ടീച്ചറും..

ഡിസംബര്‍ 23, 2011

എന്താണു കാര്യങ്ങള്‍? സുകുമാര്‍ അഴീക്കോടും എം.കെ സാനുവും, വിലാസിനി ടീച്ചറുമായി അനില്‍ നമ്പ്യാര്‍ സംസാരിച്ചപ്പോള്‍.. കാണുക.


കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

ഡിസംബര്‍ 23, 2011

തന്റെ ബിസിനസ്സ് വിജയഗാഥ, വൃക്കദാനമെന്ന മഹാദാനം.. മനസ്സു തുറന്നു പറയുന്നു.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുമായി അനില്‍ നമ്പ്യാര്‍ നടത്തിയ വര്‍ത്തമാനം.


ആതിരപ്പിള്ളി വീണ്ടും..

ഡിസംബര്‍ 12, 2011

കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാലുമായി അനില്‍ നമ്പ്യാര്‍ സംസാരിക്കുന്നു.


സത്യന്‍ അന്തിക്കാട് പറയുന്നു..

ഒക്ടോബര്‍ 17, 2011

മോഹന്‍ലാലിനെക്കുറിച്ച് സത്യന്‍ അന്തിക്കാടിനു പറയുവാനുള്ളത്… സന്ദേശത്തിന്റെ രണ്ടാം ഭാഗം..!! ഇക്കഴിഞ്ഞ ദിവസം സൂര്യ ടിവി സം പ്രേഷണം ചെയ്ത വര്‍ത്തമാനത്തില്‍ നിന്നും..
ഒപ്പം അനില്‍ നമ്പ്യാര്‍.


പി.സി.ജോര്‍ജ്ജ് പറയുന്നു..

സെപ്റ്റംബര്‍ 17, 2011

ആര്‍.ബാലകൃഷ്ണപിള്ള – വര്‍ത്തമാനം

ജൂണ്‍ 18, 2011

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് നേതാവുമായ ആര്‍.ബാലകൃഷ്ണപിള്ള പങ്കെടുത്ത ‘വര്‍ത്തമാനം’. ഒപ്പം അനില്‍ നമ്പ്യാര്‍.
ഭാഗം ഒന്ന്:



ഭാഗം രണ്ട്:


ഭാഗം മൂന്ന്:

ഉറവിടം: യൂറ്റ്യൂബ്


ഇനി സിനിമാതാരങ്ങളും !

മേയ് 12, 2011

TVFans.tkതെരഞ്ഞെടുപ്പ് ഫലവും സിനിമാതാരങ്ങളും തമ്മിലെന്തു ബന്ധമെന്നാവും..
എന്നാല്‍ ബന്ധമുണ്ടെന്ന് സൂര്യ ടിവി. നാളെ രാവിലെ ഇന്ത്യന്‍ സമയം എട്ടുമണി മുതല്‍ ഉച്ചവരെ നീളുന്ന തല്‍സമയ തെരഞ്ഞെടുപ്പ് ഫല വിശകലന പരിപാടിയില്‍ ഇത്തവണ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം പ്രമുഖ സിനിമാതാരങ്ങളുമെത്തുമെന്ന് സൂര്യ ടിവി അറിയിക്കുന്നു. ഫലപ്രഖ്യാപനത്തിനായി ഏറ്റവും പുതിയ ടെക്നോളജിയാണ്‌ സൂര്യയില്‍ സജ്ജമാക്കിയിരിക്കുന്നതെന്നും മലയാളത്തില്‍ ഈ സൊഫ്റ്റ്വെയറിന്റെ ഉപയോഗം ഇതാദ്യമാണെന്നും സൂര്യ അവകാശപ്പെടുന്നു. ആരു ജയിച്ചാലും തോറ്റാലും പ്രേക്ഷകര്‍ക്ക് നേരമ്പോക്ക് തന്നെ !


GMMA അവാര്‍ഡ് 2011

ഏപ്രില്‍ 21, 2011

ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡ് 2011 – സൂര്യ ടിവി ഈസ്റ്റര്‍ പ്രത്യേക പരിപാടിയായി സംപ്രേക്ഷണം ചെയ്യുന്നു. ഈ വരുന്ന ശനി, ഞായര്‍ ദിനങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 8.30 ന്‌.
ദുബൈയില്‍ ഈയിടെ നടന്ന അവാര്‍ഡ് / സംഗീത നിശയില്‍ പ്രമുഖ ചലചിത്ര താരങ്ങളും ഗായകരും അണിനിരക്കുന്നു.


Follow

Get every new post delivered to your Inbox.